28.6 C
Kollam
Sunday 11th October, 2026 | 12:40:07 PM
Home News Breaking News ആലുവയിൽ വീട് കുത്തി തുറന്ന് കവർച്ച

ആലുവയിൽ വീട് കുത്തി തുറന്ന് കവർച്ച

ആലുവ. വീട് കുത്തി തുറന്ന് കവർച്ച
തോട്ടയ്ക്കാട്ടുകര ജോർജിൻറെ വീട്ടിലാണ് മോഷണം നടന്നത്
60 ഗ്രാം സ്വർണ്ണം മോഷ്ടിച്ചു

.ജോർജ്ജും കുടുംബവും ഓസ്ട്രേലിയയിലാണ്

വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.