28.6 C
Kollam
Thursday 5th November, 2026 | 07:16:34 PM
Home News Breaking News യുഡിഎഫ് ഹർത്താൽ പിൻവലിച്ചു

യുഡിഎഫ് ഹർത്താൽ പിൻവലിച്ചു

Advertisement


പെരിന്തൽമണ്ണ. നിയോജകമണ്ഡലം മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ച സിപിഎം ഗുണ്ടകളെ പോലീസ് പിടികൂടിയതിനാലും
സാധാരണക്കാർക്കും പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഉണ്ടായേക്കാവുന്ന അസൗകര്യങ്ങൾ കണക്കിലെടുത്തും യുഡിഎഫ് ഇന്ന് നടത്താൻ ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചതായി
UDF പെരിന്തൽമണ്ണ നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു.