27.6 C
Kollam
Friday 2nd October, 2026 | 07:45:24 PM
Home News Breaking News കോലഞ്ചേരിയിൽ കിണറ്റിൽ വീണ് ഡോക്ടർ മരിച്ചു

കോലഞ്ചേരിയിൽ കിണറ്റിൽ വീണ് ഡോക്ടർ മരിച്ചു

Advertisement

എറണാകുളം .കോലഞ്ചേരിയിൽ കിണറ്റിൽ വീണ് ഡോക്ടർ മരിച്ചു

എറണാകുളം റിനൈ മെഡിസിറ്റിയിലെ ഡോക്ടറായ ഡോ. കെ.സി. ജോയിയാണ് മരിച്ചത്

കൊലഞ്ചേരിയിലെ തറവാട്ടു വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം

ആൾമറയില്ലാത്ത കിണറിന്റെ വശത്തുനിന്ന ജോയി കാൽവഴുതി വീഴുകയായിരുന്നു