കൊല്ലം: അഖിലേന്ത്യാ അവാര്‍ഡി ടീച്ചേഴ്സ് ഫെഡറേഷന്‍ കേരള ഘടകം നല്‍കുന്ന 32-ാമത് ഗുരുശ്രേഷ്ഠ പുരസ്കാരത്തിനും മുതിര്‍ന്ന പൗരډാര്‍ക്ക് നല്‍കുന്ന ആദരവിനും അര്‍ഹരായവരുടെ പേരുവിവരം പ്രസിഡന്‍റ് മാത്യു അഗസ്റ്റിന്‍, ജനറല്‍ സെക്രട്ടറി വി. എന്‍. സദാശിവന്‍പിള്ള, ട്രഷറര്‍ പി.എ. ജോര്‍ജ്, വൈസ് പ്രസിഡന്‍റുമാരായ കെ. സുരേഷ് കുമാര്‍, കെ. വി. തോമസ്, സെക്രട്ടറിമാരായ അമ്മിണി.എസ്, ഭദ്രന്‍, ജയരാജ് കെ.എസ് എന്നിവര്‍ പ്രഖ്യാപിച്ചു.
പ്രൈമറി എല്‍.പി. വിഭാഗത്തില്‍ നിന്നും മിനിമോള്‍.റ്റി, ഹെഡ്മിസ്ട്രസ്, ഗവ: എല്‍.പി.എസ് പഴകുളം, പത്തനംതിട്ട, അബ്ദുള്‍ റഷീദ്, അറബിക് ടീച്ചര്‍, ജി. എം. എല്‍. പി. എസ്. മൊറയൂര്‍, മലപ്പുറം, കൃഷ്ണകുമാര്‍. എം. എന്‍, ഹെഡ്മാസ്റ്റര്‍, ജി. എല്‍. പി. എസ്. പയ്യനെടം, പാലക്കാട്, ലീന്‍.എ.പി, ഹെഡ്മാസ്റ്റര്‍, എം.റ്റി.എല്‍.പി.സ്കൂള്‍, കൊട്ടാരക്കര, കൊല്ലം, ലിഷ.എന്‍ ഈ, ഹെഡ്മിസ്ട്രസ്, ഇ. എ. എല്‍. പി. എസ്, ഇരുവെള്ളിപ്ര, പത്തനംതിട്ട, സിബി. കെ. ജോര്‍ജ്ജ്, എല്‍. പി. എസ്. റ്റി, ഗവ: ന്യൂ. എല്‍. പി. എസ്, കുടയത്തൂര്‍, ഇടുക്കി, സൗമ്യേന്ദ്രന്‍.കെ, പി.ഡി.ടീച്ചര്‍, ജി. റ്റി. യു. പി. എസ്. കണ്ണവം, കണ്ണൂര്‍, ഹരിനാരായണന്‍.പി.കെ., ഹെഡ്മാസ്റ്റര്‍, എ.എല്‍.പി.സ്കൂള്‍, ഇട്ടോണം, പാലക്കാട്, അഹമ്മദ് കബീര്‍, ഹെഡ്മാസ്റ്റര്‍, ഗവ. മോഡല്‍ എല്‍. പി. എസ്. പട്ടാഴി, കൊല്ലം, ബാബു ജോര്‍ജ്ജ്, ഹെഡ്മാസ്റ്റര്‍, പുനലൂര്‍, ബഥേല്‍ എം. റ്റി.എസ്.എസ് യു. പി. എസ്, നരീക്കല്‍, കൊല്ലം, മെവിന്‍ സുശീല്‍.പി, എല്‍. പി. എസ്. റ്റി, ബി. ഇ. എം യു. പി. സ്കൂള്‍, പറപ്പേരി, മലപ്പുറം, ജോണ്‍ ജെയിംസ്. ബി., എല്‍. പി. എസ്. റ്റി, വിമലാംബിക എല്‍. പി. എസ്, കൊട്ടാരക്കര, കൊല്ലം, മിനി ജോണ്‍, ഹെഡ്മിസ്ട്രസ്, സിഎംഎസ് എല്‍. പി. സ്കൂള്‍, കുറിച്ചി, കോട്ടയം എന്നിവരെയും
പ്രൈമറി യുപി വിഭാഗത്തില്‍ നിന്നും ബി. സേതുലക്ഷ്മി, ഹെഡ്മി സ്ട്രസ്, കോവൂര്‍ യു. പി. സ്കൂള്‍, അരിനല്ലൂര്‍, കൊല്ലം, എം. എന്‍. അനിത, യു. പി. എസ്. റ്റി, പരുത്തൂര്‍, പട്ടാമ്പി, പാലക്കാട്, കെ. എം. പരമേശ്വരന്‍, യു. പി. എസ്. റ്റി, വി. പി. എ യു. പി. എസ്, കുണ്ടൂര്‍ക്കുന്ന്, മണ്ണാര്‍ക്കാട്, പാലക്കാട്, പ്രദീപ്.എം, ഹെഡ്മാസ്റ്റര്‍, യൂണിറ്റി എ. യു. പി. സ്കൂള്‍, തെന്‍ങ്കര, പാലക്കാട്, ജയരാജ്. റ്റി.എസ്, യു. പി. എസ്. റ്റി. എസ്. എം. എച്ച്. എസ്. എസ്. കൊട്ടറ, കൊല്ലം, രവീന്ദ്രന്‍ കേച്ചേരി, ഹിന്ദി അധ്യാപകന്‍, ജി. എം. എച്ച്. എസ്. എസ്. യൂണിവേഴ്സിറ്റി ക്യാമ്പസ്, കോഴിക്കോട്, സിസ്റ്റര്‍ മിനിറ്റ പി കാവാട്ട് (ഡെഡ്മിസ്ട്രസ്സ്, എല്‍.എഫ് യു പി എസ് നെടിയക്കാട്, ഇടുക്കി എന്നിവരെയും
ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്നും ദിലീപ്കുമാര്‍ ഹെഡ്മാസ്റ്റര്‍, നാഷണല്‍ ഹൈസ്കൂള്‍, വള്ളംകുളം, പത്തനംതിട്ട, ജെന്നി വര്‍ഗ്ഗീസ്, ഹെഡ്മാസ്റ്റര്‍, സെന്‍റ് അലോഷ്യസ് എച്ച്. എസ്. എസ്. എല്‍ത്തുരുത്ത്, തൃശ്ശൂര്‍, സുശീലന്‍.കെ., ലക്ചറര്‍, ഡയറ്റ്, മലപ്പുറം, ഫൌമി. എ, എച്ച്. എസ്. റ്റി, ജി. എച്ച്. എസ്. എസ്. മുതലമട, പാലക്കാട്, സിമി ചെറിയാന്‍, ഹെഡ്മിസ്ട്രസ്, എം. റ്റി. വി. എച്ച്. എസ്. എസ്. കുന്നം, പത്തനംതിട്ട, സനല്‍കുമാര്‍. എസ്. എ, എച്ച്.എസ്.റ്റി, ജെ. പി. എച്ച്. എസ്. എസ്. ഒറ്റശേഖരമംഗലം, തിരുവനന്തപുരം, അജിത്. വി. ആര്‍, എച്ച്. എസ്. റ്റി, എ. കെ. എം. എച്ച്. എസ്. കുടവൂര്‍, പള്ളിക്കല്‍, കൊല്ലം, പാള്‍ട്ടണ്‍. എ, എച്ച്. എസ്. റ്റി, ഗവ: ഗേള്‍സ് എച്ച്. എസ്. എസ്, കോട്ടണ്‍ഹില്‍, തിരുവനന്തപുരം, മറിയം തോമസ്, പ്രിന്‍സിപ്പാള്‍, സെന്‍റ് തോമസ്. റ്റി. റ്റി. ഐ, തിരുവല്ല, പത്തനംതിട്ട, ബിനില്‍ കുമാര്‍ എച്ച്. എസ്. റ്റി ഹിന്ദി, ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, കുളത്തൂപ്പുഴ, കൊല്ലം, സജി. വൈ, എച്ച്. എസ്. റ്റി, ന്യൂ എച്ച്. എസ്. എസ്. നെല്ലിമൂട്, തിരുവനന്തപുരം, ബിജോയ് മാത്യു, ഹെഡ്മാസ്റ്റര്‍, ആര്‍. എഫ്. ജി. എം. വി. എച്ച്. എസ്. കരിക്കോട്, കോട്ടയം, എന്നിവരെയും
ഹയര്‍സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നിന്നും മെഹബൂബലി. എ. പി,ടീച്ചര്‍, എം. എം. വി. എച്ച്. എസ്. എസ്. പരപ്പില്‍, കോഴിക്കോട്, റീജ. ആര്‍, എച്ച്. എസ്. എസ്. റ്റി, ഗവ: ഠൗണ്‍ എച്ച്. എസ്. എസ്. കണ്ണൂര്‍, സജയന്‍ ആര്‍ എസ്, എച്ച്. എസ്. എസ്. റ്റി, ഗവ: എച്ച്. എസ്. എസ്. കലഞ്ഞൂര്‍, പത്തനംതിട്ട, സിമി. ഡി, പ്രിന്‍സിപ്പാള്‍, സെന്‍റ് തെരേസേ എച്ച്. എസ്. എസ്. ഷൊര്‍ണൂര്‍, പാലക്കാട്, എബി പാപ്പച്ചന്‍, എച്ച്. എസ്. എസ്. റ്റി, മിലാദേ ഷെരീഫ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, വേങ്ങ, കൊല്ലം, കുമാരി. വി. ബിന്ദു, എച്ച്. എസ്. എസ്. റ്റി, ഗവ: എച്ച്. എസ്. എസ് ചേര്‍ത്തല സൗത്ത്, ആലപ്പുഴ, എലിസബത്ത് ജിസ് നൈനാന്‍, പ്രിന്‍സിപ്പാള്‍, ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് എച്ച്. എസ്. എസ്. കോട്ടയം എന്നിവരെയും
സ്പെഷ്യലിസ്റ്റ് വിഭാഗത്തില്‍ നിന്നും ലിജോ ജോയ്, ഡ്രായിംഗ് ടീച്ചര്‍, എം. ടി. എം എച്ച്. എസ്. എസ്. പാമ്പക്കുട, എറണാകുളം എന്നിവരെയും തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.
മുതിര്‍ന്ന പൗരډാരില്‍ നിന്നും വിശിഷ്ട വ്യക്തികളില്‍ നിന്നും 12 പേരെ വിവിധ പുരസ്കാരങ്ങള്‍ നല്‍കി ആദരിക്കുവാന്‍ തീരുമാനിച്ചു. ഡോ: ഏബിള്‍. സി. അലക്സ്, കോതമംഗലം, എറണാകുളം, മെട്രോ വാര്‍ത്ത (മാധ്യമ ശ്രേഷ്ഠ), രേഷ്മ രമേശ്, ചീഫ് സബ് എഡിറ്റര്‍, മലയാള മനോരമ കൊല്ലം ബ്യൂറോ (മാധ്യമ ശ്രേഷ്ഠ) പ്രസന്നകുമാരി. എം, ടീച്ചര്‍, എ. എല്‍. പി. എസ്. ഇരവിമംഗലം, തൃശ്ശൂര്‍ (ആചാര്യ ശ്രേഷ്ഠ), ഡോ: സുനില്‍ കുമാര്‍.ആര്‍, പ്രൊഫസര്‍, ബി.ജെ.എം ഗവ: കോളേജ്, ചവറ (ആചാര്യ ശ്രേഷ്ഠ), പ്രൊഫ.കെ.യു ചാക്കോ, കാളിയാര്‍, ഇടുക്കി (ആചാര്യ ശ്രേഷ്ഠ), ഹരി കുറിശ്ശേരി, (സാഹിത്യശ്രേഷ്ഠ), ഡോ: ബാബു തോമസ്, ഒറ്റപ്ലാക്കല്‍, കോട്ടയം (കര്‍മ്മശ്രേഷ്ഠ), ഇ. ആര്‍. വിജയന്‍, പ്രോജക്ട് മാനേജര്‍, മെഹര്‍, കേരള (കര്‍മ്മശ്രേഷ്ഠ), റ്റി. റ്റി. ജോസഫ്, കൃപ സ്കൂള്‍ ഓഫ് ഹെല്‍ത്ത് & സോഷ്യല്‍ സര്‍വ്വീസ്, ഇരിട്ടി, കണ്ണൂര്‍ (കര്‍മ്മശ്രേഷ്ഠ), എസ്. വി. ആനന്ദ്, കണ്ണശ്ശ മിഷന്‍ ഹൈസ്കൂള്‍, തിരുവനന്തപുരം (കര്‍മ്മശ്രേഷ്ഠ), പെരുമ്പുഴ കസ്തൂരിഭായ്, റിട്ട. ഹെഡ്മിസ്ട്രസ്, ഗവ യു. പി. എസ്, മുക്കട, പെരുമ്പുഴ (ഭദ്രന്‍ സ്മാരക ഗുരുശ്രേഷ്ഠ പുരസ്കാരം), സുലോചന. ബി റിട്ട: എച്ച്. എസ്. റ്റി, ഗവ: ഗേള്‍സ് എച്ച്.എസ്.എസ്, കോട്ടണ്‍ഹില്‍, തിരുവനന്തപുരം (കോന്നിയൂര്‍ രാധാകൃഷ്ണന്‍ സ്മാരക ഗുരുശ്രേഷ്ഠ പുരസ്കാരം) എന്നിവരെ നിശ്ചയിച്ചു.
2026 ഡിസംബര്‍ അവസാനവാരം തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

































