Advertisement
ശാസ്‌താംകോട്ട:ദേശീയ ബാലതരംഗം കൊല്ലം ജില്ലാ ചെയർമാനായി ശാസ്‌താംകോട്ട വേങ്ങ സ്വദേശി പ്രശാന്ത് പ്രണവത്തെ നിയമിച്ചതായി സംസ്ഥാന ചെയർമാൻ റ്റി.ശരത്ചന്ദ്രപ്രസാദ് അറിയിച്ചു.2001ൽ രൂപികൃതമായ ദേശീയ ബാലതരംഗത്തിൽ 14 വർഷമായി പ്രവർത്തിച്ചു വരികയാണ്. 2018 മുതൽ ജില്ലാ കോ ഓർഡിനേറ്ററായി പ്രവർത്തിച്ചു വരുന്നു.


































