30.1 C
Kollam
Tuesday 29th September, 2026 | 11:23:04 AM
Home News Kerala രണ്ട് വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

രണ്ട് വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

കോട്ടയം. തിടനാട് പിണ്ണാക്കനാട്ട് 2 വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു.പിണ്ണാക്കനാട് സ്വദേശി അലൻ – സുനീഷ ദമ്പതികളുടെ രണ്ടാമത്തെ കുട്ടി ഇവാന്‍ അലക്‌സ് ആണ് മരിച്ചത്.വീട്ടുമുറ്റത്തെ ആള്‍മറയില്ലാത്ത കിണറ്റിൽ ആണ് കുട്ടി വീണത്

മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ കണ്ടത്

LEAVE A REPLY

Please enter your comment!
Please enter your name here