29.4 C
Kollam
Sunday 8th November, 2026 | 02:45:40 PM
Home News Breaking News ശബരിമല തിരിച്ചടി പരിശോധിക്കണം സിപിഐ

ശബരിമല തിരിച്ചടി പരിശോധിക്കണം സിപിഐ

Advertisement

തിരുവനന്തപുരം. ശബരിമല വിവാദങ്ങൾ എതിർ രാഷ്ട്രീയ ചേരി എങ്ങനെ ഉപയോഗപ്പെടുത്തി എന്ന് പരിശോധിക്കണമെന്ന് സിപിഐ

ജനോപകാരപ്രദമായ കാര്യങ്ങൾ ചെയ്തിട്ടും വിജയിക്കാത്തതിനെപ്പറ്റി ഗൗരവമായ പരിശോധന വേണം

മതന്യൂനപക്ഷങ്ങൾ എൽഡിഎഫിൽ നിന്ന്  അകന്നു പോയിട്ടുണ്ടോ എന്ന് പരിശോധിക്കണം


മതന്യൂനപക്ഷങ്ങൾ വിശ്വാസം എങ്ങനെ തിരിച്ചു പിടിക്കാം എന്നതും പരിശോധിക്കണം

സിപിഐ എക്സിക്യൂട്ടീവ് വാർത്താക്കുറിപ്പിൽ ആണ് നിലപാട് വ്യക്തമാക്കിയത്