28.7 C
Kollam
Wednesday 23rd September, 2026 | 05:30:15 PM
Home News Kerala മുസ്ലീം ലീഗും കോൺഗ്രസും പോര്, കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടു

മുസ്ലീം ലീഗും കോൺഗ്രസും പോര്, കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടു

മലപ്പുറം .പൊന്മുണ്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടതായി മലപ്പുറം ഡിസിസി.

പാർട്ടി നേതൃത്വത്തിന്റെ നിർദേശങ്ങൾ ലംഘിച്ച് പാർട്ടി താൽപര്യങ്ങൾക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചതിനാണ് നടപടി എന്ന ഡിസിസി പ്രസിഡന്റ് വി.എസ് ജോയി.

പഞ്ചായത്തിൽ മുസ്ലീം ലീഗും കോൺഗ്രസും തിരഞ്ഞെടുപ്പിൽ പരസ്പരം ഏറ്റുമുട്ടുകയാണ്.

ഇടതുമുന്നണിയുമായി സഹകരിച്ചാണ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സ്ഥാനാർഥികളെ നിർത്തിയത്.