26.4 C
Kollam
Friday 6th November, 2026 | 10:16:29 AM
Home News Kerala കായംകുളത്ത് കാറിന് തീപിടിച്ചു

കായംകുളത്ത് കാറിന് തീപിടിച്ചു

Advertisement

കായംകുളത്ത് കാറിന് തീപിടിച്ചു

പെരുവ സ്വദേശി അൻസാറിന്റെ സ്വിഫ്റ്റ് കാറിനാണ് തീ പിടിച്ചത്

വണ്ടി റോഡരികിൽ പാർക്ക് ചെയ്ത് കടയിലേക്ക് പോയപ്പോഴായിരുന്നു അപകടം 

കാറിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി

കായംകുളം ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്

കാറിന്റെ മുൻഭാഗം പൂർണ്ണമായും  കത്തി നശിച്ചു