26.7 C
Kollam
Sunday 8th November, 2026 | 01:04:36 AM
Home News Kerala ഉറുകുന്നിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു

ഉറുകുന്നിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു

Advertisement

തെന്മല (കൊല്ലം) ഉറുകുന്നിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു

തമിഴ്നാട്ടിൽ നിന്നുള്ള സംഘം സഞ്ചരിച്ച വാൻ ആണ് അപകടത്തിൽപ്പെട്ടത്

മൂന്ന് പേർക്ക് പരുക്കേറ്റു

പരുക്കേറ്റവരെ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മൂന്ന് പേർക്കും നിസാര പരുക്കുകൾ മാത്രം

രാത്രി 11.15 ഓടെ കൊല്ലം
തിരുമംഗലം ദേശീയപാതയിൽ ആയിരുന്നു അപകടം