26.1 C
Kollam
Wednesday 16th September, 2026 | 05:43:25 AM
Home News Breaking News കരീലക്കുളങ്ങളരയിൽ റെയിൽവേ ക്രോസിൽ അപകടം,ട്രെയിനുകൾ വൈകി ഓടുന്നു

കരീലക്കുളങ്ങളരയിൽ റെയിൽവേ ക്രോസിൽ അപകടം,ട്രെയിനുകൾ വൈകി ഓടുന്നു

ആലപ്പുഴ .കരീലക്കുളങ്ങളരയിൽ റെയിൽവേ ക്രോസിൽ അപകടം. റെയിൽവേ ക്രോസിന്റെ ഗേറ്റ് ലോറി ഇടിച്ചു തകർന്നു. ജനശതാബ്ദി, ഏറനാട്, ഇന്റർസിറ്റി ട്രെയിനുകൾ വൈകും. റെയിൽവേ ഗേറ്റ് ഉടൻ പുനസ്ഥാപിക്കുമെന്ന് അധികൃതർ.

rep image