26.1 C
Kollam
Thursday 24th September, 2026 | 06:13:56 AM
Home News Kerala മദ്യപാനത്തിനിടെ കൊലപാതക ശ്രമം,അറസ്റ്റ്

മദ്യപാനത്തിനിടെ കൊലപാതക ശ്രമം,അറസ്റ്റ്

കൊച്ചി. മദ്യപാനത്തിനിടെ കൊലപാതക ശ്രമം. മദ്യപാനത്തിനിടയിൽ സുഹൃത്തിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചയാളെ സ്പാനറിന് തലക്കടിച്ചു. മൂവാറ്റുപുഴ സ്വദേശി ബാദുഷയെ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതക ശ്രമത്തിന് കാരണം. മലപ്പുറം സ്വദേശിയായ രാകേഷിനെയാണ് മുഹമ്മദ് ബഷീർ ആക്രമിച്ചത്