26.2 C
Kollam
Sunday 8th November, 2026 | 09:21:36 AM
Home News Breaking News വിമാനത്തിനുള്ളിൽ പുകവലിച്ച യാത്രക്കാരൻ അറസ്റ്റിൽ

വിമാനത്തിനുള്ളിൽ പുകവലിച്ച യാത്രക്കാരൻ അറസ്റ്റിൽ

Advertisement

വിമാനത്തിനുള്ളിൽ പുകവലി. വിമാനത്തിനുള്ളിൽ പുകവലിച്ച യാത്രക്കാരൻ അറസ്റ്റിൽ. എയർ ഇന്ത്യ എക്സ്പ്രസിന്റെ മസ്കത്തിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിൽ വച്ചാണ് പുകവലിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് സുരക്ഷാ വിഭാഗക്കാന്റെ പരാതിയെത്തുടർന്ന് നെടുമ്പാശ്ശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്