Home News Breaking News കൊട്ടാരക്കര നീലേശ്വരം ടിപ്പർ അപകടം: മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞു

കൊട്ടാരക്കര നീലേശ്വരം ടിപ്പർ അപകടം: മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞു

Advertisement

കൊല്ലം : കൊട്ടാക്കര നീലേശ്വരം മുക്കോണിമുക്കിൽ ബസ് സ്റ്റോപ്പിൽ മണ്ണ് കയറ്റി വന്ന ടിപ്പർ ലോറി പാഞ്ഞ് കയറിയുണ്ടായ അപകടത്തിൽ മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞു.

പാർത്ഥിപ് (15) അജയകുമാർ (40) ഹരിലാൽ (54) എന്നിവരാണ് മരിച്ചത് കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here