25.3 C
Kollam
Tuesday 4th August, 2026 | 10:23:56 PM
Home News Kerala കൊച്ചി റോറോ സർവീസ് കപ്പൽച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയി; ദുരന്തം ഒഴിവായത് തലനാരിഴക്ക്

കൊച്ചി റോറോ സർവീസ് കപ്പൽച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയി; ദുരന്തം ഒഴിവായത് തലനാരിഴക്ക്

ro ro kochi
ro ro kochi kerala

എൻജിൻ തകരാറിനെ തുടർന്ന് റോ-റോ ഒഴുകിപ്പോയി. ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് എത്തി രക്ഷാപ്രവർത്തനം നടത്തി. സബ് ഇൻസ്പെക്ടർ ഷിജുവിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം. സീ റെസ്ക്യൂ ഗാർഡുമാരും രക്ഷാപ്രവർത്തകരായി . വൻ ദുരന്തം ഒഴിവായത് രക്ഷാപ്രവർത്തന സംഘത്തിന്റെ സമയോചിത ഇടപെടലിൽ തുടർന്ന് ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here