26.9 C
Kollam
Friday 30th October, 2026 | 10:49:13 PM
Home Uncategorized മൈനാഗപ്പള്ളിയിൽ ലഹരിക്കും മാലിന്യത്തിനുമെതിരമനുഷ്യചങ്ങല തീർത്തു

മൈനാഗപ്പള്ളിയിൽ ലഹരിക്കും മാലിന്യത്തിനുമെതിരമനുഷ്യചങ്ങല തീർത്തു

Advertisement

ശാസ്താംകോട്ട : ലഹരിക്കും പ്ലാസ്റ്റിക് മാലിന്യത്തിനും എതിരെ
ലഹരി വിരുദ്ധ ശുചിത്വ സന്ദേശം
ഉയർത്തി മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത്
മനുഷ്യചങ്ങല തീർത്തു. മൈനാഗപ്പള്ളി കല്ലുകടവ് മുതൽ ആഞ്ഞിലിമൂട് വരെ സൃഷ്ടിച്ച മനുഷ്യചങ്ങല

മൈനാഗപ്പള്ളിയിൽ ലഹരി- മാലിന്യ മുക്ത മനുഷ്യചങ്ങല ഉല്ലാസ് കോവൂർ എം.എൽ.എ ഉദ്ഘാടനം ചെയ് തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രശ്മി രഞ്ചിത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി സുനിൽ , വൈസ് പ്രസിഡന്റ് കെ.പി. വേണുഗോപാൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാസ്ക്കാരിക, മത നേതാക്കൾ,അംഗനവാടി ജീവനക്കാർ, ആശാ വർക്കർമാർ, ഹരിത കർമ്മ സേനാ അംഗങ്ങൾ, തൊഴിൽ ഉറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, വിവിധ സംഘടനാ പ്രവർത്തകർ, വിദ്യാർത്ഥികൾ, ബഹുജനങ്ങൾ എന്നിവർ അണിനിരന്നു

LEAVE A REPLY

Please enter your comment!
Please enter your name here