30.8 C
Kollam
Thursday 1st October, 2026 | 11:34:16 AM
Home News Breaking News ഗ്യാനേഷ് കുമാർ SFI ക്കാരുടെ അമ്മാവനാണോ?മന്ത്രി പി സി വിഷ്ണുനാഥ്

ഗ്യാനേഷ് കുമാർ SFI ക്കാരുടെ അമ്മാവനാണോ?മന്ത്രി പി സി വിഷ്ണുനാഥ്

കോഴിക്കോട്. യൂണിവേഴ്സിറ്റി സംഘർഷം യൂത്ത്കോൺഗ്രസിൻ്റെ പ്രകടനത്തിന് നേരെ കല്ലേറുണ്ടായി

അതിൻ്റെ ഭാഗമായി ആണ് സംഘർഷം എന്ന് പി സി വി,്ണുനാഥ് ചോദിച്ചു.,യൂത്ത് കോൺഗ്രസ് പ്രതിഷേധം എന്തിന് വേണ്ടിയാണെന്ന് അറിയില്ലേ?. ഈ പ്രകടനത്തിന് നേരെ SFI കല്ലെറിയുന്നത് എന്തിനാണ്?. അവർക്ക് നേരെ നടന്ന പ്രതിഷേധമല്ലല്ലോ?

ഗ്യാനേഷ് കുമാർ SFI ക്കാരുടെ അമ്മാവനാണോ?. പൊലീസ് നടപടിയിൽ പൊലീസ് വിശദീകരണം നൽകട്ടെ. ഹോസ്റ്റലിൽ ഗുണ്ടകളെ താമസിപ്പിക്കുമ്പോൾ പഠിക്കാനായെത്തിയ വിദ്യാർത്ഥികളെ ആണ് ബുദ്ധിമുട്ടിക്കുന്നത്. അടിക്ക് തിരിച്ചടി എന്നത് ഞങ്ങളുടെ ശൈലിയല്ല. അത്തരം രാഷ്ട്രീയ നിലപാടുകളല്ല ഞങ്ങളുടേത്

യൂണിവേഴ്സിറ്റി കോളേജിൽ SFI ഗുണ്ടായിസം നടത്തുന്നുണ്ടോ എന്ന് AISF നോട് ചോദിച്ചാൽ മതി. ഇപ്പോഴുള്ള വിഷയത്തിൽ ഉന്നതരാഷ്ട്രീയ നേത്വത്വം ഇടപെടണം. കെ.എം.ഷാജിയെ തടഞ്ഞ സംഭവം, പൊലീസിൻ്റെ വീഴ്ചയല്ല ഞങ്ങൾക്കൊന്നും അത്ര ഭയമില്ലെന്ന് കരുതിയാ മതിയെന്നും മന്ത്രി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here