30.5 C
Kollam
Sunday 27th September, 2026 | 11:03:40 AM
Home Uncategorized മദ്യപാനത്തിനിടെ വാക്കുതര്‍ക്കം,രണ്ടാനച്ഛനെ മകൻ കുത്തിക്കൊന്നു

മദ്യപാനത്തിനിടെ വാക്കുതര്‍ക്കം,രണ്ടാനച്ഛനെ മകൻ കുത്തിക്കൊന്നു

പാലക്കാട്.മദ്യപാനത്തിനിടെ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് മലമ്പുഴയിൽ രണ്ടാനച്ഛനെ മകൻ കുത്തിക്കൊന്നു. ആനക്കല്ല് കുരുത്തിക്കടവ് സ്വദേശി വിനോദ് (38) കൊല്ലപ്പെട്ടു. മകൻ സതീഷ് ഒളിവിൽ

ഒരുമിച്ചിരുന്നു മദ്യപിക്കുമ്പോൾ വീണ്ടും സതീഷ് മദ്യം ചോദിച്ചതാണ് തർക്കത്തിന് കാരണം. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റും

LEAVE A REPLY

Please enter your comment!
Please enter your name here