കൊല്ലം.സുരക്ഷ വീഴ്ചയെന്ന് പരാതി. അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ബിജെപിയുടെ പരാതി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും കേരള ഡിജിപിക്കും പരാതി
ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ MLA യാണ് പരാതി നൽകിയത്. അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യം. സുരക്ഷാ വലയത്തിന് സമീപം യൂത്ത് കോൺഗ്രസുകാർ എത്തിയ സംഭവം അന്വേഷിച്ച് ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നും പരാതിയിൽ ആവശ്യം


































