ന്യൂഡെൽഹി. ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ മുന്നണി സമരം .ഇന്ത്യ മുന്നണിയിൽ അതൃപ്തി
ഗ്യാനേഷ് കുമാറിനെ നേരിൽ കാണണം എന്ന രാഹുലിന്റെ ആവശ്യത്തോട് അതൃപ്തി
ക്രമക്കേടുകളുടെ ഉത്തരവാദിയെ നേരിൽ കണ്ടിട്ട് എന്ത് കാര്യം എന്ന് ഇടത് പാർട്ടികൾ
ഇതിന് മുൻപും നേരിൽ കണ്ടിട്ട് പ്രയോജനം ഉണ്ടായിട്ടില്ല
ഇന്ത്യ സഖ്യം പ്രതിഷേധം നടത്തിയത് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തിൽ
വിഷയത്തിൽ നിന്ന് വ്യതിചലിക്കുന്നത് ആക്ഷേപങ്ങൾക്ക് വഴിവയ്ക്കും.
കോൺഗ്രസ് ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കും.
ഇത് ആദ്യത്തെ സംഭവമല്ല എന്നും വിമർശനം.
രാഹുൽ സമരം തുടരുന്ന വിവരം കോൺഗ്രസ് മറ്റ് പ്രതിപക്ഷ പാർട്ടികളെ അറിയിച്ചില്ല എന്നും പരാതി.
KC വേണുഗോപാലിനെ എതിർപ്പ് അറിയിച്ച് സിപിഐഎം എംപിമാർ
































