Home News Breaking News വിജയ് യുടെ സത്യപ്രതിജ്ഞാ ചടങ്ങ്, വന്ദേമാതരം ആദ്യം പാടിയതിൽ വിമർശനം,വിജയ് ട്രിച്ചി ഈസ്റ്റ് സീറ്റ് രാജി...

വിജയ് യുടെ സത്യപ്രതിജ്ഞാ ചടങ്ങ്,
വന്ദേമാതരം ആദ്യം പാടിയതിൽ വിമർശനം,വിജയ് ട്രിച്ചി ഈസ്റ്റ് സീറ്റ് രാജി വെച്ചു

Advertisement

ചെന്നൈ. വിജയ് യുടെ സത്യപ്രതിജ്ഞാ ചടങ്ങ് വന്ദേമാതരം ആദ്യം പാടിയതിൽ വിമർശനം

DMK യും TVK യെ പിന്തുണയ്ക്കുന്ന CPI യുമാണ് വിമർശനം ഉന്നയിച്ചത്

ആദ്യം വന്ദേമാതരവും
രണ്ടാമത്  ജനഗണ മനയും പാടിയതിന് ശേഷമാണ് തമിഴ് തായ് വാഴ്ത്ത് പാടിയത്

ദ്രാവിഡ കക്ഷികൾ തമിഴ് ദേശീയ ഗാനമായ തമിഴ് തായ് വാഴ് ത്താണ് പാടുക എന്നതാണ് വിമർശിക്കുന്നവർ പറയുന്നത്

അതിനിടെ വിജയ് ട്രിച്ചി ഈസ്റ്റ് സീറ്റ് രാജി വെച്ചു . പെരമ്പൂർ സീറ്റാണ് നിലനിർത്തിയത്

Advertisement