പടിഞ്ഞാറെ കല്ലട. വലിയ പാടം ഉത്രം വീട്ടിൽ ശശികുമാർ (63) നിര്യാതനായി.
സംസ്കാര ചടങ്ങുകൾ ഇന്ന് (28.09.26) ഉച്ചയ്ക്ക് 02.00 മണിക്ക് വീട്ടുവളപ്പിൽ
ഭാര്യ
ലതികകുമാരി
മക്കൾ
ശ്യാംകുമാർ
വീണ. എസ്. കുമാർ
മരുമക്കൾ
ശരണ്യ പ്രതാപ്
അനന്തു മുരളി


































