LocalObituary പെരുവേലിക്കര കാട്ടൂർ വീട്ടിൽ ഗോപാലകൃഷ്ണപിള്ള നിര്യാതനായി August 22, 2026 FacebookEmailXPrintCopy URLTelegramWhatsApp ശാസ്താംകോട്ട:പെരുവേലിക്കര കാട്ടൂർ വീട്ടിൽ ഗോപാലകൃഷ്ണപിള്ള (95) നിര്യാതനായി.ഭാര്യ:സതിയമ്മ.മക്കൾ: ഗീതമ്മ ,വേണുഗോപാലപിള്ള,ശിവാനന്ദൻ പിള്ള,തുളസീധരൻ പിള്ള.മരുമക്കൾ:പരേതനായ ശശിധരൻ നായർ,ഗീത,തങ്കമണിയമ്മ,ജലജ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്. Your browser does not support the video tag.