ഇടയ്ക്കിടം:ഇടയ്ക്കിടം ഗവ.എൽ പി സ്കൂൾ റിട്ട.അധ്യാപകൻ കന്നാൻ്റഴികത്ത് വീട്ടിൽ ജി.ബാലകൃഷ്ണൻ നായർ (85) നിര്യാതനായി സംസ്‌കാരം നടത്തി.ഭാര്യ: ശാന്തമ്മ.എൽ.മക്കൾ:ബാല ജയന്തി ബി.എസ്,ശാന്തകുമാർ ബി.എസ് (ഹെഡ്മാസ്റ്റർ,ചെപ്ര ജിഎൽപിഎസ്,സെറ്റോ ജില്ലാ കൺവീനർ,കെപിഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം),കൃഷ്‌ണകുമാർ ബി.എസ്.മരുമക്കൾ:അരവിന്ദാക്ഷൻ.പി,ആശ ബാലകൃഷ്ണൻ,രമ്യാ കൃഷ്ണകുമാർ.സഞ്ചയനം:21ന് രാവിലെ ഏഴിന്.


































