Home Local Obituary പോരുവഴി അമ്പലത്തും ഭാഗം മണിവീണയിൽ റിട്ട. അദ്ധ്യാപകൻ ജി രാമചന്ദ്രൻ ഉണ്ണിത്താൻ അന്തരിച്ചു

പോരുവഴി അമ്പലത്തും ഭാഗം മണിവീണയിൽ റിട്ട. അദ്ധ്യാപകൻ ജി രാമചന്ദ്രൻ ഉണ്ണിത്താൻ അന്തരിച്ചു

Advertisement

ശാസ്താംകോട്ട : പോരുവഴി അമ്പലത്തും ഭാഗം മണിവീണയിൽ റിട്ട. അദ്ധ്യാപകൻ ജി രാമചന്ദ്രൻ ഉണ്ണിത്താൻ(86 ) അന്തരിച്ചു. സംസ്കാരം ജൂലൈ ഒന്നിന് ഉച്ചക്ക് 2 ന് വീട്ട് വളപ്പിൽ.

ഭാര്യ സൗദാമിനിയമ്മ ( റിട്ടേഡ് ടീച്ചർ) . മക്കൾ രാജേഷ് ചന്ദ്രൻ (യുഎഇ) , ലക്ഷ്മി ചന്ദ്രൻ മരുമക്കൾ സരിത (ഹോമിയോ ഫാർമസിസ്റ്റ്),ഹരികൃഷ്ണൻ (യുഎഇ) സഞ്ചയനം ജൂലൈ 6 ന് .

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here