25.7 C
Kollam
Tuesday 6th October, 2026 | 06:44:08 AM
Home Local Obituary പ്രമുഖ അഭിഭാഷകനും ശാസ്താംകോട്ട ബാർ അസോസിയേഷൻ പ്രസിഡന്റുമായ അഡ്വ. വി.കെ. പ്രസാദ്  നിര്യാതനായി

പ്രമുഖ അഭിഭാഷകനും ശാസ്താംകോട്ട ബാർ അസോസിയേഷൻ പ്രസിഡന്റുമായ
അഡ്വ. വി.കെ. പ്രസാദ്  നിര്യാതനായി

ശാസ്താംകോട്ട. പ്രമുഖ അഭിഭാഷകനും ബാർ അസോസിയേഷൻ പ്രസിഡന്റുമായ പോരുവഴി ഇടക്കാട് ശിവകൃപയിൽ
അഡ്വ. വി.കെ. പ്രസാദ് ( 62) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ നടക്കും.

സംസ്കാരം നാളെ
  UDF നേതാവും, JSS സംസ്ഥാന ജനറൽ സെക്രട്ടറിയും ഇടയ്ക്കാട് വികസന സമിതിയുടെ മുൻ പ്രസിഡൻ്റും, ഇടയ്ക്കാട് ക്ഷീര സംഘത്തിൻറെ സ്ഥാപക പ്രസിഡന്റുമായിരുന്നു,

ഭാര്യ . ഹാര (റിട്ട പ്രിൻസിപ്പൽ , ജയജ്യോതി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ അമ്പലത്തും ഭാഗം )

മക്കൾ .ഡോ.അപർണ പ്രസാദ്(വല്യത്ത് ഹോസ്പിറ്റൽ കരുനാഗപ്പള്ളി) ,അനുപമ പ്രസാദ്.മരുമകൻ:അമൽ (എൻജിനീയർ,മാലി ദ്വീപ്).