27.1 C
Kollam
Friday 2nd October, 2026 | 11:54:28 PM
Home Local Obituary ശാസ്താംകോട്ട വേങ്ങ കിഴക്ക് കൊയ് വേലിൽ വീട്ടിൽ തങ്കമ്മ യമ്മ  നിര്യാതയായി

ശാസ്താംകോട്ട വേങ്ങ കിഴക്ക് കൊയ് വേലിൽ വീട്ടിൽ തങ്കമ്മ യമ്മ  നിര്യാതയായി

Advertisement

ശാസ്താംകോട്ട.വേങ്ങ കിഴക്ക് കൊയ് വേലിൽ വീട്ടിൽ തങ്കമ്മ യമ്മ (90) നിര്യാതയായി.
മരണാനന്തര ചടങ്ങുകൾ നാളെ രാവിലെ 11 മണിക്ക്.
മകൻ: പരേതനായ ശശിധരൻപിള്ള
മരുമകൾ: രാധമ്മ
ചെറുമക്കൾ: രാജേഷ് (CPI വേങ്ങ കിഴക്ക് ബ്രാഞ്ച് സെക്രട്ടറി)
രാജീവ്
സജീവ്
ഹരീഷ്
സഞ്ചയനം: ഞായറാഴ്ച രാവിലെ 8 മണിക്ക്