Advertisement
ഓച്ചിറ . പരബ്രഹ്‌മ ക്ഷേത്രത്തി ലെ വൃശ്ചികോത്സവത്തിന്റെ സമാപനം കുറിച്ചുള്ള പന്ത്രണ്ട് വിളക്ക് ഇന്ന്. ആൽത്തറകളിലെ കൽവിളക്കിൽ തെളിക്കുന്ന പന്ത്രണ്ട് വിളക്ക് ദർശിക്കാൻ ആയിരങ്ങൾ പടനിലത്ത് എത്തും.
പന്ത്രണ്ട് വിളക്ക് ഉത്സ വം സമാപിക്കുന്നതോടെ ഓണാ ട്ടുകരയിലെ ഉത്സവങ്ങൾക്ക് തുട ക്കമാകും. നൂറുകണക്കിന് ഭക്ത രാണ് കുടുംബ സമേതം പടനില ത്തെ ഭജനക്കുടിലുകളിലും റകളിലും ഓഡിറ്റോറിയങ്ങളിലും : സത്രങ്ങളിലും വിവിധ ആൽത്തകളിലും പന്ത്രണ്ട് ദിനങ്ങളായി ഭജനം പാർക്കുന്നത്. പന്ത്രണ്ട് വിളക്കി നുള്ള ഒരുക്കങ്ങൾ പൂർത്തിയായ തായും കലാപരിപാടികളും വി വിധ മേളകളും വിനോദ- വി ജ്ഞാന പ്രദർശനങ്ങളും 30 വരെ തുടരുമെന്നും ക്ഷേത്ര ഭര ണസമിതി അറിയിച്ചു.































