ഓച്ചിറ . ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിന്റെയും ഓച്ചിറയുടെ യും വികസനത്തിന്റെ ആദ്യപടി യായി ഓച്ചിറ ക്ഷേത്ര ഭരണസമി തി വൃശ്ചികോത്സവത്തോടനു ബന്ധിച്ച് നടത്തിയ ‘ഓച്ചിറ പര ബ്രഹ്മ ക്ഷേത്രവും ടൂറിസം സാ ധ്യതയും’ എന്ന വിഷയത്തിലു ള്ള സെമിനാർ മുൻ എംപി എ. എം.ആരിഫ് ഉദ്ഘാടനം ചെയ്തു.
പരബ്രഹ്‌മ ക്ഷേത്രത്തിന്റെ പൈതൃകം, ഓച്ചിറക്കളി, 28-ാം ഓണം, വൃശ്ചികോത്സവവും ഭജ നം പാർക്കലും എന്നിവ ഉൾപ്പെടു ത്തി ഓച്ചിറയെ ആത്മീയ ടൂറിസം ഹബ്ബാക്കുന്നതിനും പൈതൃക ഗ്രാമമാക്കുന്നതിനുമുള്ള രൂപ രേ രഖ കേരള ടൂറിസം ഇൻഫ്രാ സ്ട്രക്‌ചർ മാനേജിങ് ഡയറ
കടർ ഡോ. മനോജ് കു മാർ കിണിക്ക് അദ്ദേഹം കൈമാറി.
ക്ഷേത്ര ഭര ണസമിതി ഭാ രവാഹിക ളായ സി.നന്ദ കുമാർ, ബൈജു ദേവമംഗലം, പി.ശിശു പാലൻ, ശശികുമാർ നീലിമ, കെ. ജി.ഹരികുമാർ, എം.ശങ്കരൻ, സു രേഷ് ബാബു, മോഹൻലാൽ : ആലപ്പാട്, ബൈജു പുലത്തറ, : ബി.എസ്.വിനോദ്, രാജീവ് കട കംപള്ളി, ആർ.ഡി.പത്മകുമാർ, വി.സാഗർ മക്കാടം എന്നിവർ പ്രസംഗിച്ചു.
Advertisement
































