ചക്കുവള്ളി. പോരുവഴി പടിഞ്ഞാറ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളിയിൽ നടന്ന ഗാന്ധി ജയന്തി ദിനാചരണം ഡി സി സി. ജനറൽ സെക്രട്ടറി പി കെ. രവി.ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചക്കുവള്ളി നസീർ അധ്യക്ഷധവഹിച്ചു.സുബൈർ പുത്തൻ പുര,നാസർ കിണർവിള, പോരുവഴി ജലീൽ, ഡോക്ടർ എം എ. സലിം, അർത്തിയിൽ അൻസാരി, എം. അബ്ദുൽ സമദ്,അർത്തിയിൽ സമീർ,സാബു ജോർജ്,നാസർ മൂലത്തറ,ബദർചിറയിൽ,അർത്തിയിൽ ഷെഫീഖ്,അനീഷ് അയന്തി,ഹാരിസ് മുത്താടയ്യാം,ബിജു ഞാറക്കാട്,തുടങ്ങിയവർ സംസാരിച്ചു.


































