29.3 C
Kollam
Wednesday 14th October, 2026 | 05:25:25 PM
Home News Local ഓളപ്പരപ്പില്‍ ആവേശത്തീനാളങ്ങള്‍ ചിതറിച്ച് ഇന്ന് കന്നേറ്റി വള്ളംകളി

ഓളപ്പരപ്പില്‍ ആവേശത്തീനാളങ്ങള്‍ ചിതറിച്ച് ഇന്ന് കന്നേറ്റി വള്ളംകളി

കരുനാഗപ്പള്ളി. ഓളപ്പരപ്പില്‍ ആവേശത്തീനാളങ്ങള്‍ ചിതറിച്ച് ഇന്ന് കന്നേറ്റി വള്ളംകളി. ശ്രീനാരായണട്രോഫിക്കു വേണ്ടി കന്നേറ്റി പള്ളിക്കലാറിന്റെ ഓളപ്പരപ്പിൽ ഇന്നു തീപാറുന്ന പോരാട്ടം.

86-ാമത് കന്നേറ്റി ജലമേളയാണ് ഇന്നു നടന്നത്.രാവിലെ 8ന് കരുനാഗപ്പള്ളി എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ പതാക ഉയർത്തും. മന്ത്രി എം.

ലിജു മുഖ്യാതിഥിയാകും. 2ന് നട ക്കുന്ന സമ്മേളനം മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും.

സി.ആർ. മഹേഷ് എംഎൽഎ അധ്യക്ഷനാകും. മന്ത്രിമാരായ ഷിബു ബേബിജോൺ, ബിന്ദു കൃഷ്ണ, കെ.സി. വേണുഗോ പാൽ എംപി, ഉല്ലാസ് കോവൂർ എംഎൽഎ, കരുനാഗപ്പള്ളി നഗ രസഭാ ചെയർമാൻ പി. സോമരാ ജൻ തുടങ്ങിയവർ പങ്കെടുക്കും. എൻ.കെ. പ്രേമചന്ദ്രൻ എംപി മാസ്ഡ്രില്ലിൽ സല്യൂട്ട് സ്വീകരി ക്കും. ജലോത്സവ കമ്മിറ്റി ജന റൽ ക്യാപ്റ്റൻ എസ്. പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ ജല ഘോഷയാത്രയും തുടർന്ന് മത്സര വള്ളംകളിയും നടക്കും. കലക്ട‌ർ ആനി ജൂല തോമസ് സ്പോൺസർമാരെ ആദരിക്കും. കൊല്ലം സിറ്റി പൊലീസ് കമ്മിഷ ണർ എം. ഹേമലത സമ്മാനദാനം നടത്തും.

ആവശത്തീ ചിതറിക്കുന്ന ചുണ്ടൻ വള്ളങ്ങൾ

കേശവപുരം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ, സൗഹൃദം 87-ന്റെ നിരണം പുണ്യാളൻ ചു ണ്ടൻ, അയണിവേലിക്കുളങ്ങര വില്ലേജ് ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ, ഇരുവർ ബോട്ട് ക്ലബ്ബിന്റെ സെന്റ് പയസ് ടെൻത് ചുണ്ടൻ, സംഘം കന്നേറ്റിയുടെ നടുവിലപ്പറമ്പൻ ചുണ്ടൻ.

ആരവമുയര്‍ത്താന്‍ വെപ്പ് വള്ളങ്ങൾ

ന്യൂ ടൗൺ ബോട്ട് ക്ലബ്ബിന്റെ മണലി, ഒഎൻസിസിയുടെ ഷോട്ട് പു: ളിക്കത്തറ, ഐക്യം ബോട്ട് ക്ലബ്ബി ന്റെ നവജ്യോതി, കൊല്ലക ബോ ട്ട് ക്ലബ്ബിന്റെ അമ്പലക്കടവൻ.

കരുത്തുകാട്ടാന്‍ തെക്കനോടി വിഭാഗം

തെങ്ങിൽ റോയൽസിന്റെ കാട്ടിൽ തെക്കതിൽ, ഒഎൻസിസി ബോട്ട് ക്ലബ്ബിന്റെ പടിഞ്ഞാറേ പറമ്പൻ, ഐക്യം ബോട്ട് ക്ലബ്ബിന്റെ ചെല്ലി ക്കാടൻ, ഫിനിക്സ് ബോട്ട് ക്ലബ്ബി ൻ്റെ കമ്പനി