27.2 C
Kollam
Thursday 8th October, 2026 | 02:39:44 AM
Home News Local എന്‍എസ്എസ് ഓണം വിപണന മേള തുടങ്ങി

എന്‍എസ്എസ് ഓണം വിപണന മേള തുടങ്ങി

ശാസ്താംകോട്ട.ഓണം വിപണനമേളയുടെ ഉദ്ഘാടനം Nss ഡയറക്ടർ ബോർഡ്‌ അംഗവും യൂണിയൻ പ്രസിഡന്റുമായ വി.ആർ.കെ.ബാബു അവർകൾ നിർവഹിക്കുന്നു.യൂണിയൻ സെക്രട്ടറി എം. അനിൽകുമാർ,യൂണിയൻ വൈസ് പ്രസിഡന്റ്‌ തോട്ടുവമുരളി യൂണിയൻ പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ എൻ.സോമൻപിള്ള സ്വയം സഹായ സംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.