26.3 C
Kollam
Friday 2nd October, 2026 | 02:46:58 AM
Home News Local കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയെ കാണാനില്ല,കായലില്‍ ഇറങ്ങിയെന്ന് സംശയം

കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയെ കാണാനില്ല,കായലില്‍ ഇറങ്ങിയെന്ന് സംശയം

Advertisement

കരുനാഗപ്പള്ളി.ഏഴാം ക്ലാസുകാരനെ കാണാനില്ല. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. കരുനാഗപ്പള്ളി കന്നേറ്റി സ്വദേശി ബിലാലിനെ (12) യാണ് കാണാതായത്

വീട്ടിൽ നിന്ന് പുറത്ത് പോയ കുട്ടി മടങ്ങിയെത്തിയില്ല. കളിക്കാൻ പോയതെന്ന് വീട്ടുകാർ വീടിന് അടുത്തുള്ള കന്നേറ്റി കായലിന് സമീപം സൈക്കിളും ജഴ്സിയും. ഫയർഫോഴ്സും പൊലീസും കായലിൽ തിരച്ചിൽ നടത്തുന്നു