26.2 C
Kollam
Monday 28th September, 2026 | 01:54:37 AM
Home News Local കൊല്ലം പോർട്ടിൽ അറ്റകുറ്റപ്പണിക്കായി ഇട്ടിരുന്ന കപ്പലിൽ തീപിടിച്ച് എഞ്ചിനിയർക്ക് പൊള്ളലേറ്റു

കൊല്ലം പോർട്ടിൽ അറ്റകുറ്റപ്പണിക്കായി ഇട്ടിരുന്ന കപ്പലിൽ തീപിടിച്ച് എഞ്ചിനിയർക്ക് പൊള്ളലേറ്റു

കൊല്ലം. പോർട്ടിൽ അറ്റകുറ്റപ്പണിക്കായി ഇട്ടിരുന്ന കപ്പലിൽ അപകടം. വെൽഡിംഗ് പണിക്കിടെ തീപ്പിടിച്ച് എഞ്ചിനിയർക്ക് പൊള്ളലേറ്റു. ഉത്തർ പ്രദേശ് സ്വദേശിയായ സത്യപ്രകാശിനാണ് മുഖത്തും ശരീരത്തിലും പൊള്ളലേറ്റത്. കോസ്റ്റൽ പൊലീസ് എത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ എഞ്ചിനിയറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു