NewsLocal പെരുംകുളത്ത്പിക്അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു August 12, 2026 FacebookEmailXPrintCopy URLTelegramWhatsApp കൊട്ടാരക്കര. പെരുംകുളത്ത്പിക്അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. പെരുംകുളം സ്വദേശി ലാൽകൃഷ്ണ (20) പൂവറ്റൂർ സ്വദേശി ആഷിക് (20) എന്നിവരാണ് മരിച്ചത് പിക്അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം