30.3 C
Kollam
Friday 18th September, 2026 | 03:35:06 PM
Home News Local  ജില്ലയില്‍ ഇന്ന് ആറു വീടുകള്‍ ഭാഗികമായി തകര്‍ന്നു

 ജില്ലയില്‍ ഇന്ന് ആറു വീടുകള്‍ ഭാഗികമായി തകര്‍ന്നു

ഇതുവരെ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ജില്ലയില്‍ ഇന്ന്   ആറു വീടുകള്‍ ഭാഗികമായി തകര്‍ന്നു.  ആകെ 2,50,000 നാശനഷ്ടം.

ജില്ലയിലെ കൃഷിനാശം: ജില്ലയില്‍ 10 ഹെക്ടര്‍ ഭൂമിയിലെ കൃഷി ശക്തമായ മഴയില്‍ നശിച്ചു; 331 കര്‍ഷകര്‍ക്കാണ് നഷ്ടമുണ്ടായത്. 88.60 ലക്ഷം രൂപയുടെ കൃഷിനാശം കണക്കാക്കി.