26.5 C
Kollam
Wednesday 16th September, 2026 | 08:33:38 AM
Home News Breaking News നീണ്ടകരയിൽ ബോട്ട് മറിഞ്ഞു, ഒരാൾ മരിച്ചു

നീണ്ടകരയിൽ ബോട്ട് മറിഞ്ഞു, ഒരാൾ മരിച്ചു

കൊല്ലം നീണ്ടകരയിൽ ബോട്ട് മറിഞ്ഞു
പുലിമുട്ടിന് സമീപമാണ് അപകടം 

ശ്രീകൃഷ്‌ണ ഭഗവാൻ എന്ന ബോട്ടാണ് മറിഞ്ഞത്.ഒരാൾ മരിച്ചു.
രാജീവ് എന്ന മത്സ്യത്തൊഴിലാളിയാണ് മരിച്ചത്.2 പേരെ കാണാനില്ല.

കാണാതായ രാധാകൃഷ്ണൻ മകൻ ഗൗതം എന്നിവർക്കായി തിരച്ചിൽ തുടരുന്നു
14 പേർ ബോട്ടിൻ ഉണ്ടായിരുന്നു


രാവിലെ 7 മണിയോടെയാണ് അപകടം