28.6 C
Kollam
Sunday 11th October, 2026 | 12:07:15 PM
Home News Local ഭാരതീയ ജനതാപാര്‍ട്ടി മണ്ഡലം പഠന ശിബിരം മൈനാഗപ്പള്ളി വിദ്യാരംഭം സ്‌കൂളില്‍ നടന്നു

ഭാരതീയ ജനതാപാര്‍ട്ടി മണ്ഡലം പഠന ശിബിരം മൈനാഗപ്പള്ളി വിദ്യാരംഭം സ്‌കൂളില്‍ നടന്നു

ശാസ്താംകോട്ട. ഭാരതീയ ജനതാപാര്‍ട്ടി മണ്ഡലം പഠന ശിബിരം മൈനാഗപ്പള്ളി വിദ്യാരംഭം സ്‌കൂളില്‍ നടന്നു സംസ്ഥാന സെക്രട്ടറി എഎസ് അഖില്‍ ഉദ്ഘാടനം ചെയ്തു.കര്‍ഷകമോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ അഡ്വ.ജയസൂര്യ,ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാ പ്രഭാരി ടി ആര്‍അജിത്കുമാര്‍ എന്നിവര്‍ വിവിധ ക്‌ളാസുകള്‍ നടത്തി.സമാപന സഭ യുവമോര്‍ച്ച സംസ്ഥാന മീഡിയ കണ്‍വീനര്‍ എസ് നന്ദു ഉദ്ഘാടനം ചെയ്തു.കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്‌റ് രാജി പ്രസാദ്, മണ്ഡലം പ്രസിഡന്‌റ് ധനേഷ് പുളിന്താനം, രാദാകൃഷ്ണന്‍,രാമചന്ദ്രന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു