29.5 C
Kollam
Friday 9th October, 2026 | 01:27:50 PM
Home News Local മൈനാഗപ്പള്ളിയില്‍ സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്നവര്‍ സാക്ഷ്യപത്രം ഹാജരാക്കണം

മൈനാഗപ്പള്ളിയില്‍ സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്നവര്‍ സാക്ഷ്യപത്രം ഹാജരാക്കണം

മൈനാഗപ്പള്ളി. ഗ്രാമപഞ്ചായത്തിൽ നിന്നും സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന ഗുണഭോക്താക്കളിൽ നാളിതുവരെ വരുമാന സർട്ടിഫിക്കറ്റും പുനർ വിവാഹിതയല്ല എന്നുള്ള സാക്ഷ്യപത്രവും
ഹാജരാക്കാത്തവർ 15/07/2026 തിയതിക്കുള്ളിൽ പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കേണ്ടതാണ്. അല്ലാത്തപക്ഷം അവരുടെ പെൻഷൻ മുടങ്ങുന്നതാണ്. നിലവിൽ പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന ഗുണഭോക്തിതാക്കളിൽ ഫോൺ നമ്പർ പെൻഷൻ സൈറ്റിൽ ചേർക്കാത്തവർ ആധാറുമായി പഞ്ചായത്ത് ഓഫീസിൽ വന്ന് ഫോൺ നമ്പർ ഉൾപ്പെടുത്തേണ്ടതാണ് എന്ന് സെക്രട്ടറി അറിയിക്കുന്നു.