24.7 C
Kollam
Saturday 18th July, 2026 | 08:58:19 AM
Home News Local ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊല്ലം സിറ്റി പൊലീസ് സംഘടിപ്പിക്കുന്ന ‘ജ്വാല 2026’ വനിതാ സംഗമം ഇന്ന്

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊല്ലം സിറ്റി പൊലീസ് സംഘടിപ്പിക്കുന്ന ‘ജ്വാല 2026’ വനിതാ സംഗമം ഇന്ന്

കൊല്ലം. കേരള പൊലീസിന്റെ സംസ്ഥാനവ്യാപക ലഹരിവിരുദ്ധ ക്യാംപെയ്ന‌ായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊല്ലം സിറ്റി പൊ ലീസ് സംഘടിപ്പിക്കുന്ന ‘ജ്വാല 2026’ വനിതാ സംഗമം ഇന്നു വൈകിട്ട് 4ന് ടൗൺ ഹാളൽ മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ബിന്ദു കൃഷ്‌ണ, ഷിബു ബേബി ജോൺ, പി.സി.വിഷ്ണുനാഥ്, ഡിജിപി റാവാഡ ചന്ദ്രശേഖർ, എൻ.കെ.പ്രേമചന്ദ്രൻ എം പി തുടങ്ങിയവർ പങ്കെടുക്കും. ലഹരിക്കെതി രായ സാമൂഹിക പ്രതിരോധത്തിൽ വനിതകളു ടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയാണ് പരി പാടിയുടെ പ്രധാന ലക്ഷ്യം.