26.9 C
Kollam
Tuesday 18th August, 2026 | 07:15:04 PM
Home News Local വേങ്ങ രാഗി ഭവനിൽ ഗീതാകുമാരി നിര്യാതയായി

വേങ്ങ രാഗി ഭവനിൽ ഗീതാകുമാരി നിര്യാതയായി

ശാസ്താംകോട്ട : വേങ്ങ രാഗി ഭവനത്തിൽ രാമചന്ദ്രൻ നായരുടെ ഭാര്യ ഗീതാകുമാരി (56)
നിര്യാതയായി.
സംസ്ക്കാരം ഇന്ന് (ശനി) രാവിലെ 10 ന് വീട്ടുവളപ്പിൽ.
മക്കൾ : രാഖി ആർ. ചന്ദ്രൻ , രശ്‌മി ആർ. ചന്ദ്രൻ
മരുമക്കൾ പ്രതീപ് കുമാർ, വിശ്വപ്രസാദ്
സഞ്ചയനം: ബുധൻ രാവിലെ 7.30 ന്