28.6 C
Kollam
Wednesday 16th September, 2026 | 07:13:00 PM
Home News Local അടൂര്‍ബാലന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് ജി ഹസ്താമലകന്

അടൂര്‍ബാലന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് ജി ഹസ്താമലകന്

കൊല്ലം. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റും മലയാള മനോരമ ബ്യൂറോ ചീഫും ആയിരുന്ന അടൂർ ബാലൻ്റെ സ്‌മരണാർഥം കൊല്ലം പ്രസ്ക്ലബ് ഏർപ്പെടുത്തിയ പത്രപ്രവർത്തക അവാർഡ് (10001 രൂപ) ജി.ഹസ്താമലകന് (മലയാള മനോരമ). കൊല്ലം ജില്ല യിൽ നിന്നുള്ള മികച്ച റിപ്പോർട്ടിനാണ് അവാർഡ്. നാളെ അടൂർ ബാലൻ അനുസ്മരണച്ചടങ്ങിൽ മന്ത്രി ഷിബുബേബിജോൺ പുരസ്കാരം സമ്മാനിക്കും. വിദ്യാഭ്യാസ പുരസ്കാരം എസ്.ഗോപികയ്ക്കും സമ്മാനിക്കും.