Home News Local കമ്പ്യൂട്ടർ അസിസ്റ്റന്‍ഡ്, അധ്യാപക ഒഴിവുകള്‍

കമ്പ്യൂട്ടർ അസിസ്റ്റന്‍ഡ്, അധ്യാപക ഒഴിവുകള്‍

Advertisement

അധ്യാപക ഒഴിവ്

കല്ലിശ്ശേരി:കല്ലിശ്ശേരി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ താത്ക്കാലിക ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്.താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ശനിയാഴ്‌ച രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് മാനേജർ അറിയിച്ചു.


കമ്പ്യൂട്ടർ അസിസ്റ്റൻ്റ് ഒഴിവ്

ശാസ്താംകോട്ട:കെഎസ്എംഡിബി കോളേജിൽ കമ്പ്യൂട്ടർ അസിസ്റ്റൻ്റിൻ്റെ ഒരു ഒഴിവ് ഉണ്ട്.ഉദ്യോഗാർത്ഥികൾ ഇംഗ്ലീഷ്,മലയാളം ലോവർ പാസായവരും ഓഫീസ് സംബന്ധമായ പ്രവൃത്തിപരിചയം ഉള്ളവരും ആയിരിക്കണം.താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ്കൾ സഹിതം ജൂൺ 8ന് രാവിലെ 11ന കോളേജിൽ ഇൻ്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here