28.8 C
Kollam
Thursday 8th October, 2026 | 04:59:47 PM
Home News Local പ്രഫ.ആര്‍ ഗംഗപ്രസാദ് അനുസ്മരണ സമ്മേളനം ഇന്ന്

പ്രഫ.ആര്‍ ഗംഗപ്രസാദ് അനുസ്മരണ സമ്മേളനം ഇന്ന്

ശാസ്താംകോട്ട. സിപിഐ നേതാവും പരിസ്ഥിതിപ്രവര്‍ത്തകനുമായിരുന്ന പ്രഫ.ആര്‍ ഗംഗപ്രസാദിന്റെ അനുസ്മരണ സമ്മേളനം ഇന്ന് വൈകിട്ട് അഞ്ചിന് ജമിനി ഹൈറ്റ്‌സില്‍ നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാല്‍ അനുസ്മരണപ്രഭാഷണം നടത്തും.

ചികില്‍സാ സഹായം,വിദ്യാഭ്യാസ സഹായം, പുരസ്‌കാര സമര്‍പ്പണം, എന്നിവ നടക്കും. പ്രഫ.ആര്‍ ഗംഗപ്രസാദ് ഫൗണ്ടേഷനാണ് പരിപാടിയുടെ സംഘാടകര്‍