26.4 C
Kollam
Thursday 17th September, 2026 | 07:06:47 AM
Home News Local ഉത്സവമേഖലയായി പ്രഖ്യാപിച്ചു

ഉത്സവമേഖലയായി പ്രഖ്യാപിച്ചു

മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് മെയ് എട്ടിന് ക്ഷേത്രത്തിന് മൂന്ന് കിലോമിറ്റര്‍ ചുറ്റളവിലുളള പ്രദേശങ്ങള്‍ ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.