26.4 C
Kollam
Wednesday 15th July, 2026 | 11:16:33 PM
Home News Local വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിന് സിബിഎസ്ഇ ബോർഡ്‌ പരീക്ഷയിൽ നൂറുമേനി

വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിന് സിബിഎസ്ഇ ബോർഡ്‌ പരീക്ഷയിൽ നൂറുമേനി

ശാസ്താംകോട്ട :വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിന് സിബിഎസ്ഇ ബോർഡ്‌ പരീക്ഷയിൽ നൂറുമേനി വിജയം.
പരീക്ഷയെഴുതിയ 20 വിദ്യാർഥികളിൽ രണ്ടു വിദ്യാർഥികൾ 90%മാർക്കിന് മുകളിലും, ബാക്കി 16 വിദ്യാർഥികൾ ഉയർന്ന ഡിസ്റ്റിങ്ക്ഷ നോടെയും,2 വിദ്യാർഥികൾ ഫസ്റ്റ് ക്ലാസും നേടി. ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റും, സ്റ്റാഫ്‌ മെമ്പേഴ്സും അഭിനന്ദിച്ചു.