25.4 C
Kollam
Saturday 11th July, 2026 | 09:49:02 AM
Home News Local പിസി വിഷ്ണുനാഥ് ശാസ്താംകോട്ടയില്‍ വോട്ടുചെയ്തു

പിസി വിഷ്ണുനാഥ് ശാസ്താംകോട്ടയില്‍ വോട്ടുചെയ്തു

ശാസ്താംകോട്ട. കുണ്ടറ സ്ഥാനാര്‍ഥി പിസി വിഷ്ണുനാഥ് രാവിലെ 8:30 ന് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 93ആം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.