30.4 C
Kollam
Thursday 8th October, 2026 | 02:23:08 PM
Home Local Obituary ശാസ്താംകോട്ട മനക്കര സുരേഷ് ഭവനം (മാളവിക ട്രാവൽസ് ) ചന്ദ്രികയമ്മ നിര്യാതയായി

ശാസ്താംകോട്ട മനക്കര സുരേഷ് ഭവനം (മാളവിക ട്രാവൽസ് ) ചന്ദ്രികയമ്മ നിര്യാതയായി

ശാസ്താംകോട്ട. മനക്കര സുരേഷ് ഭവനം (മാളവിക ട്രാവൽസ് )
പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ ചന്ദ്രികയമ്മ (82)നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണി
മക്കൾ: ശശികല സി, സുരേഷ് കുമാർ ജി. മരുമക്കൾ : രാധാകൃഷ്ണ കുറുപ്പ് സി, ബിന്ദു ബാലകൃഷ്ണൻ