27.8 C
Kollam
Sunday 4th October, 2026 | 08:40:40 PM
Home News Local കരുനാഗപ്പള്ളിയിൽ യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

കരുനാഗപ്പള്ളിയിൽ യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

കരുനാഗപ്പള്ളി.യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി.വള്ളിക്കാവിലെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്.ക്ലാപ്പന സ്വദേശി വിനീഷ് ആണ് മരിച്ചത്.

കരുനാഗപ്പള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസമാണ് വിനീഷ് ലോഡ്ജിൽ മുറിയെടുത്തത്.