27.6 C
Kollam
Friday 2nd October, 2026 | 09:50:54 PM
Home Lifestyle Culture ഡി.വിനചന്ദ്രൻ പുരസ്കാരം ഇന്ദുഗോപന് സമർപ്പിച്ചു

ഡി.വിനചന്ദ്രൻ പുരസ്കാരം ഇന്ദുഗോപന് സമർപ്പിച്ചു

Advertisement

ശാസ്താംകോട്ട:പടിഞ്ഞാറേ കല്ലട കടപുഴ നവോദയ ഗ്രന്ഥശാല ഏർപ്പെടുത്തിയ ഡി.വിനയചന്ദ്രൻ പുരസ്‌ക്കാരം കഥാകൃത്ത് ജി.ആർ ഇന്ദുഗോപന് സമ്മാനിച്ചു.ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.കെ ഗോപൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.സാഹിത്യ നിരൂപകൻ ഡോ.കെ.ബി ശെൽവമണി പുരസ്ക്കാര ജേതാവിനെ പരിചയപ്പെടുത്തി

.ഗ്രന്ഥശാല പ്രസിഡൻ്റ് ആർ.മണികണ്ഠൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.അഖിലേഷ്,എം.കെ വേണുഗോപാൽ, വി.അനിൽ,കെമാധവൻ പിള്ള,എം.കെ മണിലാൽ,ജി.ശങ്കരപിള്ള,ജോസ് തോമസ്,കെ.ബാലചന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു.